Skip to main content

തദ്ദേശ തിരഞ്ഞെടുപ്പ്; കമ്മീഷനിംഗ് ഡിസംബര്‍ മൂന്നിന്

കൊല്ലം കോര്‍പ്പറേഷനിലേക്ക് (1 മുതല്‍ 28 വരെയുള്ള ഡിവിഷനുകള്‍) പൊതുതിരഞ്ഞെടുപ്പിനായി ഡിസംബര്‍ മൂന്നിന് രാവിലെ 9.30 മുതല്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ്   സര്‍ക്കാര്‍ മോഡല്‍ ബോയ്സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടത്തും. സ്ഥാനാര്‍ത്ഥിയോ മുഖ്യഏജന്റോ പങ്കെടുക്കേണ്ടതാണെന്ന് വരണാധികാരി അറിയിച്ചു.  
 
 

date