Post Category
എന്യൂമറേഷൻ ഫോമുകൾ പൂരിപ്പിച്ച് അടിയന്തരമായി തിരികെ നൽകണമെന്ന് ജില്ലാ കളക്ടർ
സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ 2026 ൻ്റെ ഭാഗമായി എന്യൂമറേഷൻ ഫോമുകൾ കൈപ്പറ്റിയിട്ടുള്ള വോട്ടർമാർ അത് പൂരിപ്പിച്ച് അടുത്തുള്ള വില്ലേജ് ഓഫീസുകളിലോ, താലൂക്ക് ഓഫീസുകളിലോ, ബി.എൽ.ഒമാരെയോ ഏൽപ്പിക്കുവാൻ ജില്ലാ കളക്ടർ അനു കുമാരി നിർദ്ദേശം നൽകി.
തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽരാഷ്ട്രീയ പാർട്ടികൾഎസ്.ഐ.ആറുമായി പൂർണ്ണമായും സഹകരിക്കണമെന്നും രാഷ്ട്രീയ പാർട്ടികളും, ബി.എൽ.എമാരും, ബി.എൽ.ഒമാരും സംയുക്തമായി ആബ്സെന്റ്, ഡെത്ത്, ഷിഫ്റ്റഡ് കേസുകൾ പരിശോധിച്ച് കൃത്യത ഉറപ്പാക്കണമെന്നും ഫോമുകൾ ശേഖരിക്കുന്നതിന് ബി.എൽ.ഒ മാരെ സഹായിക്കണമെന്നും ജില്ലാ കളക്ടർ ആവശ്യപ്പെട്ടു.
date
- Log in to post comments