Skip to main content

  തപാല്‍ അദാലത്ത്  

കൊല്ലം തപാല്‍ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 18ന് രാവിലെ 11ന് അദാലത്ത് നടത്തും. കസ്റ്റമര്‍ കെയര്‍ ഡിവിഷണല്‍തലത്തില്‍ സ്വീകരിച്ച് പരിഹാരംകാണാത്ത പരാതികള്‍മാത്രമാണ് പരിഗണിക്കുക.   DAK ADALAT QUARTER ENDING DEC 2025 തലക്കെട്ടോടെ പരാതികള്‍ dokollam.kl@indiapost.gov.in  ല്‍ ഡിസംബര്‍ 12നകം  അയക്കാം. ഫോണ്‍: 0474 2760463, 2740278.
 

 

date