Skip to main content

പുഞ്ച കൃഷി അവകാശ ലേലം

കുട്ടനാട് താലൂക്കിൽ കുന്നുമ്മ വില്ലേജിൽ  ബ്ലോക്ക് 14 ൽ റീസർവ്വെ നമ്പർ 22 / 4 ൽ പ്പെട്ട 20.90 ആർസ് ഹെക്ടർ മിച്ചഭൂമി  നിലത്തിൽ 2025 ൽ പുഞ്ച കൃഷി ചെയ്യുന്നതിനുള്ള അവകാശം ഡിസംബർ 11 ന് രാവിലെ 11 മണിക്ക് കുന്നുമ്മ വില്ലേജാഫീസിൽ ലേലം ചെയ്യും. ഫോൺ: 0477 2702221.
 

date