Skip to main content

സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈഫ് സ്‌കില്‍സ് എഡ്യൂക്കേഷന്‍ പ്രോഗ്രാം  

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈഫ് സ്‌കില്‍സ് എഡ്യൂക്കേഷന്‍  പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. https://app.srccc.in/register  മുഖേന ഡിസംബര്‍ 31നകം അപേക്ഷിക്കണം.  കോഴ്‌സ് കാലാവധി: ആറുമാസം.   വിവരങ്ങള്‍ക്ക് : www.srccc.in.
ജില്ലയിലെ പഠന കേന്ദ്രങ്ങള്‍:
ബ്ല്യൂബെല്‍ സ്‌കില്‍ അക്കാദമി, നെടുമ്പായിക്കുളം, കുണ്ടറ, കൊല്ലം 691501, ഫോണ്‍: 9400996669, 94470137601.
ലൈഫ് സ്‌കില്‍സ് ബിവിഇടി സെന്റര്‍ ഫോര്‍ കൗണ്‍സിലിംഗ് ആന്‍ഡ് ട്രെയിനിംഗ്, മാമ്പള്ളിക്കുന്നം, ചാത്തന്നൂര്‍ കൊല്ലം 691572.  ഫോണ്‍: 9447209639, 9562771098.
 

 

date