Skip to main content

തിങ്കളാഴ്ച ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ പ്രവര്‍ത്തനം ഭാഗികമായിരിക്കും

ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ സായുധസേന പതാക ദിനാഘോഷം ഡിസംബര്‍ 15 തിങ്കളാഴ്ച ജില്ലാ പഞ്ചായത്ത്  കോൺഫറൻസ് ഹാളില്‍ നടക്കുന്നതിനാല്‍ അന്നേ ദിവസം ജില്ലാ സൈനികക്ഷേമ ഓഫീസ്, ഭാഗീകമായി മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ എന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.

date