Skip to main content

തദ്ദേശ തിരഞ്ഞെടുപ്പ്;  കൊല്ലം കോര്‍പ്പറേഷനിലെ തിരഞ്ഞെടുപ്പ് ഫലം

 

 ഡിവിഷന്‍, മുന്നണി, സ്ഥാനാര്‍ഥി, ലഭിച്ച വോട്ടുകള്‍ യഥാക്രമം ചുവടെ:

 

   1. ശക്തികുളങ്ങര ഹാര്‍ബര്‍

യു ഡി എഫ് : സേവ്യര്‍ മത്യാസ്  1880
എല്‍ ഡി എഫ് : നിക്‌സണ്‍ ജോസഫ് 1348
എന്‍ ഡി എ: ലൂക്ക് സെബാസ്റ്റ്യന്‍ 204
എ എ പി: ടൈറ്റസ് ഫെര്‍ഡിനാന്റ് 43

2. ശക്തികുളങ്ങര

എന്‍ ഡി എ : ഷിജി 1385
യു ഡി എഫ് : രേഖ ഉണ്ണി ( സിനി) 1114
എല്‍ ഡി എഫ് : മീനാകുമാരി 894
 

3. മീനത്ത് ചേരി

 
യു ഡി എഫ് : ദീപു ഗംഗാധരന്‍ ബി 2166
എല്‍ ഡി എഫ് : എജിന്‍ സാമുവല്‍ 1054
എന്‍ ഡി എ: ജോര്‍ജ്ജ് സി റിച്ചാര്‍ഡ് 186

4. കാവനാട്

യു ഡി എഫ് : രാധിക സജി 1732
എല്‍ ഡി എഫ് : പി ഉഷാകുമാരി 1098
എന്‍ ഡി എ: റാണി എം ആര്‍ 626

5. വള്ളികീഴ്

എല്‍ ഡി എഫ് : വിദ്യമനോജ് 1459
എന്‍ ഡി എ: അമ്മു ജയചന്ദ്രന്‍ 1203
യു ഡി എഫ് : ആര്‍ച്ച കെ എസ് 984

6. കുരീപ്പുഴ വെസ്റ്റ്

എല്‍ ഡി എഫ് : എ എം മുസ്തഫ 2291
എന്‍ ഡി എ: രാജു സി വലിയകാവ് 752
സ്വതന്ത്രര്‍: ഷാനവാസ് (മോത്തി) 461
യു ഡി എഫ്: ഷംനാദ് മുതിരപറമ്പ് 367

7. കുരീപ്പുഴ

യു ഡി എഫ് : ബി അജിത്കുമാര്‍ 2284
എന്‍ ഡി എ: രതീഷ് കുമാര്‍ 944
എല്‍ ഡി എഫ് : എന്‍ ഗോപാലകൃഷ്ണന്‍ 937
എസ് ഡി പി ഐ: അയൂബ് ഇ 70
സ്വതന്ത്രര്‍ : കായിക്കര അന്‍സര്‍ 24

8. നിരാവില്‍

എല്‍ ഡി എഫ്: മഹേഷ് ആര്‍ 1751
യു ഡി എഫ് : ബി അനില്‍കുമാര്‍ 1741
എന്‍ ഡി എ : സുരേഷ് വി 273
സ്വതന്ത്രര്‍ : യേശുദാസന്‍ (യാഷ് കുട്ടന്‍) 59

9. അഞ്ചാലുംമൂട് വെസ്റ്റ്

യു ഡി എഫ് : റീജ സുഗുണന്‍ 1718
എല്‍ ഡി എഫ് : സബിത അംജിത്ത് 1609
എന്‍ ഡി എ : ബിജി എല്‍ 781

10. അഞ്ചാലുംമൂട് ഈസ്റ്റ്

യു ഡി എഫ് : അഡ്വ. എം എസ് ഗോപകുമാര്‍ 2357
എന്‍ ഡി എ : സതീശന്‍ എസ് 699
എല്‍ ഡി എഫ് : എസ് അനില്‍ കുമാര്‍ (കണ്ണന്‍) 612
സ്വതന്ത്രര്‍ : ഗോപകുമാര്‍ 62
ഇ പി ഐ: വിമല്‍ ബാബു 56

11. കടവൂര്‍

യു ഡി എഫ് : ധന്യ രാജു 1357
എല്‍ ഡി എഫ് : ജയ ഗിരീഷ് 1279
എന്‍ ഡി എ : വിജിത രാജ് ജി 667

12. മതിലില്‍

എല്‍ ഡി എഫ് : ബി പ്രശാന്ത് 1614
എന്‍ ഡി എ : സാം രാജ് 889
യു ഡി എഫ് : സെബാസ്റ്റ്യന്‍ 862

13. തേവള്ളി

എന്‍ ഡി എ : ബി ഷൈലജ 1587
എല്‍ ഡി എഫ് : ലക്ഷ്മി മോഹന്‍ 995
സ്വതന്ത്രര്‍ : സിന്ധു കുമ്പളത്ത് 414

14. വടക്കുംഭാഗം

യു ഡി എഫ് : കുരുവിള ജോസഫ് 1619
എല്‍ ഡി എഫ്: ഹണി 1268
എന്‍ ഡി എ: പുതുപ്പള്ളി ശ്രീകുമാര്‍ 227

15. ആശ്രാമം

എന്‍ ഡി എ: സുരേഷ് കുമാര്‍ സി 1550
എല്‍ ഡി എഫ് : ആശ്രാമം ഉണ്ണികൃഷ്ണന്‍ 856
യു ഡി എഫ് : ജി മണികണ്ഠന്‍ 550
 

16. ഉളിയക്കോവില്‍

എന്‍ ഡി എ : സന്ധ്യ സജീവ് 1772
എല്‍ ഡി എഫ് : കവിത 850
യു ഡി എഫ് : രെജി എസ് ആര്‍ 543
ഇപിഐ: രഞ്ജു നായര്‍ 18

17. ഉളിയക്കോവില്‍ ഈസ്റ്റ്

എന്‍ ഡി എ: അഭിലാഷ് ടി ആര്‍ 1629
എല്‍ ഡി എഫ്: അഡ്വ വി രാജേന്ദ്രബാബു 1336
യു ഡി എഫ്: അമൃദത്ത് 385
എ എ പി: സുഗതന്‍ കെ 21

18. കടപ്പാക്കട

എന്‍ ഡി എ: പ്രഭിന്‍കുമാര്‍ എ 1103
എല്‍ ഡി എഫ്: വിജു ജി 1060
യു ഡി എഫ്: അഡ്വ എ സന്തോഷ് 896
ഇ പി ഐ: ശിവജി 68

19. കോയിക്കല്‍

എല്‍ ഡി എഫ്: എ എം റാഫി 1153
എന്‍ ഡി എ: ഹരീഷ് ജി 961
സ്വതന്ത്രര്‍: മീനു ലാല്‍  800
സ്വതന്ത്രര്‍ : എം എച്ച് ഇന്ദിര 417

20. കല്ലുംതാഴം

എന്‍ ഡി എ: മോന്‍സി ദാസ് 1042
എല്‍ ഡി എഫ്: വിജയ ഫ്രാന്‍സിസ് 910
യു ഡി എഫ് : ഗ്രീഷ്മ ദാസ് 559
സ്വതന്ത്രര്‍ : ഹെലന്‍ ബേസില്‍ 301

21. മങ്ങാട്

എല്‍ ഡി എഫ് : അജീന പ്രശാന്ത് 1198
യു ഡി എഫ് : ജലജ മുരുകദാസ് 1152
എന്‍ ഡി എ : ആര്യ ഗിരീഷ് 991

22. അറുനൂറ്റിമംഗലം

എന്‍ ഡി എ: ഡി ജി ഗിരീഷ് 2036
എല്‍ ഡി എഫ്: എസ് പ്രസാദ് 1825
യു ഡി എഫ് : സാബു ബെനഡിക്ട് 310
ഇപിഐ: കിളികൊല്ലൂര്‍ നാസര്‍ 62

23. ചാത്തിനാംകുളം

എസ്ഡിപിഐ: എ നിസ്സാര്‍ 1690
എല്‍ ഡി എഫ് : എം എ സത്താര്‍ 1244
എന്‍ ഡി എ : സനി വി 1222
യുഡിഎഫ്: എസ് ശിവകുമാര്‍ 301
പിഡിപി: ഷാജഹാന്‍ 23

24. കരിക്കോട്

എല്‍ ഡി എഫ് : സി സാബു 2006
യു ഡി എഫ് : വി സതീശന്‍ 1550
എന്‍ ഡി എ : ബി രാധാകൃഷ്ണപിള്ള 291
 

25. കോളേജ് ഡിവിഷന്‍

യു ഡി എഫ് : പി കെ അനില്‍കുമാര്‍ 1751
എല്‍ ഡി എഫ് : ആര്‍ സുജിത്ത് കുമാര്‍ 1431
എന്‍ ഡി എ : അഡ്വ സതീഷ് ചന്ദ്രബാബു എല്‍ 1016
ബി എസ് പി: രമണന്‍ 48

26. പാല്‍കുളങ്ങര

എല്‍ ഡി എഫ് : ബാബു ജി 1431
യു ഡി എഫ്: മണി ജി 1025
എന്‍ ഡി എ : സുരാജ് ഡി എസ് 922
എസ്ഡിപിഐ: വിശ്വനാഥന്‍ 179

27. അമ്മന്‍നട

എല്‍ ഡി എഫ് : നിര്‍മ്മല 1489
യു ഡി എഫ് : പ്രിജി വി എം 1164
എന്‍ ഡി എ : സൂര്യ സുരേന്ദ്രന്‍ 968

28. വടക്കേവിള

യു ഡി എഫ് : കൃഷ്ണകുമാര്‍ ഡി 1808
എല്‍ ഡി എഫ് : ബൈജു എസ് പട്ടത്താനം 931
എന്‍ ഡി എ : കേണല്‍ എസ് ഡിന്നി 824
സ്വതന്ത്രര്‍ : സിദ്ധാര്‍ത്ഥന്‍ വടക്കേവിള 79
സ്വതന്ത്രര്‍ : ജയചന്ദ്രന്‍ 29

29. പള്ളിമുക്ക്

യു ഡി എഫ് : ഷൈമ 1632
എല്‍ ഡി എഫ് : എസ് സലീന 1631
എന്‍ ഡി എ : ഡോ ദീപ പി എസ് 581

30. അയത്തില്‍

എല്‍ ഡി എഫ് : ജാരിയത്ത് 1467
യു ഡി എഫ് : ഷാനിഫ അന്‍വര്‍ 1366
എന്‍ ഡി എ : വി രജനി 905

31. കിളികൊല്ലൂര്‍

യു ഡി എഫ് : റ്റി ലൈലാകുമാരി 1998
എല്‍ ഡി എഫ് : ഇ മജീദ 1742
എന്‍ ഡി എ : വിസ്മയ എസ് കുമാര്‍ 259

32. പുന്തലത്താഴം

യു ഡി എഫ് : പി രാജേന്ദ്രന്‍ പിള്ള 1342
എന്‍ ഡി എ : എ അനീഷ് കുമാര്‍ 1200
എല്‍ ഡി എഫ് : പ്രിജി വി 1134

33. പാലത്തറ

എന്‍ ഡി എ: ആര്‍ ഡെസ്റ്റിമോണ 1480
എല്‍ ഡി എഫ് : ഗിരിജ എസ് 1103
യു ഡി എഫ് : ചിത്രലേഖ ദാസ് 938

34. മണക്കാട്

യു ഡി എഫ് : സദക്കത്ത് എ 2420
എല്‍ ഡി എഫ് : എ നിസാമുദ്ദീന്‍ 1928
എന്‍ ഡി എ : എസ് സുനില്‍ 268
സ്വതന്ത്രര്‍ : നിസാമുദ്ദീന്‍ 49
എഎപി : സിനു എല്‍ ആര്‍ 41

35. കൊല്ലൂര്‍വിള

യു ഡി എഫ് : മഷ്ഹൂര്‍ പള്ളിമുക്ക് 1835
എല്‍ ഡി എഫ് : നുജുമുദീന്‍ അഹമ്മദ് 1219
സ്വതന്ത്രര്‍ : ഹംസത്ത് ബീവി 298
ഐ എന്‍ എല്‍: ഇക്ബാല്‍ കൊല്ലൂര്‍വിള 223
എസ്ഡിപിഐ  എ നിയാസ് 108
സ്വതന്ത്രര്‍ : സവാദ് മടവൂരാന്‍ 97
എന്‍ഡിഎ : പ്രദീപ് പി 29

36. കയ്യാലക്കല്‍

യു ഡി എഫ് : മാജിദ വഹാബ് 2588
എല്‍ ഡി എഫ്: അഡ്വ എസ് ഷബീര്‍ 1881
പിഡിപി:  എം കമാലുദ്ദീന്‍ 370
എസ്ഡിപിഐ: പന്ത്രണ്ട്മുറി നാസര്‍ 309
എന്‍ഡിഎ: അബ്ദുല്‍ മസി 101
ഐഎന്‍എല്‍: നൗഷാദ് എ എം എന്‍ 42

37. വാളത്തുഗല്‍

എല്‍ ഡി എഫ് : സുജ 1815
എന്‍ ഡി എ: അമൃത ഷാജി 800
യു ഡി എഫ് : എസ് ആര്‍ ബിന്ദു 777

38. ആക്കോലില്‍

യു ഡി എഫ് ; എ കെ അസൈന്‍ 1414
എല്‍ ഡി എഫ് :എസ് അശോക് കുമാര്‍ 935
എന്‍ ഡി എ :ബാലചന്ദ്രന്‍ പി 867
ബി എസ് പി :ശിവപ്രസാദ് 33

39 തെക്കുംഭാഗം

യു ഡി എഫ് :ഇസബെല്ല ജെ 1760
എല്‍ ഡി എഫ് : ജോസ് ഫിന്‍ (സീന) 1548
എന്‍ ഡി എ : പ്രിയങ്ക എസ് 129

40. ഇരവിപുരം

എല്‍ ഡി എഫ് : നിഷ സന്തോഷ് 1195
യു ഡി എഫ് : ലിജി മോഹന്‍ 810
സ്വതന്ത്രര്‍ : ശ്രീലത 585
ബിഡിജെഎസ്: രാജി ആര്‍ എസ് 159
എഡി എച്ച് ആര്‍ എം പി ഐ : ബേബി ഇരവിപുരം 44

41. ഭരണിക്കാവ്

എല്‍ ഡി എഫ് : ലക്ഷ്മി ഷാജി 1125
യു ഡി എഫ് : സരിത എസ് 1063
എന്‍ ഡി എ : ഗീത ദിലീപ് 597

42. തെക്കേവിള

എന്‍ ഡി എ :ദീപിക പ്രമോജ് 1460
എല്‍ ഡി എഫ് : സിന്ധു രാജീവ് 1083
യു ഡി എഫ് : അഡ്വ അലീന യു 602

43. മുണ്ടക്കല്‍

യു ഡി എഫ് : ജയലക്ഷ്മി ജെ 1870
എല്‍ ഡി എഫ്: ഗിരിജ സുന്ദരന്‍ 1388
എന്‍ ഡി എ : ഗീത ചിത്രസേനന്‍ 321

44. പട്ടത്താനം

എല്‍ ഡി എഫ് : അഡ്വ ജെ സൈജു 896
യു ഡി എഫ് : ബൈജു ആലുംമൂട്ടില്‍ 684
എന്‍ ഡി എ : ജി സുനില്‍കുമാര്‍ 679
സ്വതന്ത്രര്‍ : സുനില്‍ കെ 146

45 കന്റോണ്‍മെന്റ്

യു ഡി എഫ് : ഷൈനി ടി 1683
എല്‍ ഡി എഫ് : ദീപ തോമസ് 1542
എന്‍ ഡി എ : രഞ്ജിത വി 324

46 ഉദയമാര്‍ത്താണ്ഡപുരം

യു ഡി എഫ് : ധന്യ എസ് 1860
എല്‍ ഡി എഫ് : ദേവിക പി റ്റി 1130
എന്‍ ഡി എ : അശ്വതി എസ് 528

47. താമരക്കുളം

യു ഡി എഫ് : എ കെ ഹഫീസ് 1275
എന്‍ ഡി എ : പ്രണവ് താമരക്കുളം 1166
എല്‍ ഡി എഫ് : എ എം ഇക്ബാല്‍ 1142

48. പോര്‍ട്ട്

യു ഡി എഫ് : വിന്‍സി ബൈജു 2738
എല്‍ ഡി എഫ്: അഡ്വ വിനിത വിന്‍സന്റ് 2506
എന്‍ ഡി എ : ശ്രീലത 70

49. കൈകുളങ്ങര

യു ഡി എഫ് : പ്രീത ജെ 1939
എല്‍ ഡി എഫ് : മിന്നു റോബിന്‍ 1874
എന്‍ ഡി എ : ഭുവന ത്യാഗരാജന്‍ 610

50. കച്ചേരി

എന്‍ ഡി എ : ശശികല റാവു 1466
എല്‍ ഡി എഫ് : മീനു ഗിരീഷ് 1436
യു ഡി എഫ് : കൃഷ്ണവേണി ജി ശര്‍മ 394
സിപിഐ: അഡ്വ സറീന 18

51. തങ്കശ്ശേരി

യു ഡി എഫ് : കരുമാലില്‍ ഡോ ഉദയ സുകുമാരന്‍ 1933
എല്‍ ഡി എഫ് : സബീന സ്റ്റാന്‍ലി 1834
എന്‍ ഡി എ : ഷൈമി സുനില്‍ 75

52. തിരുമുല്ലവാരം

യു ഡി എഫ് : ഉദയ തുളസീധരന്‍ 1175
എല്‍ ഡി എഫ് : സുജാത രതികുമാര്‍ 921
എന്‍ ഡി എ : ചിത്ര എസ് 561

53. മുളങ്കാടകം

യു ഡി എഫ്: രഞ്ജിത്ത് കലുങ്കുംമുഖം 1220
എല്‍ ഡി എഫ് : വിഷ്ണു എ 954
എന്‍ ഡി എ : എസ് സൂരജ് 936

54. ആലാട്ടുകാവ്

എല്‍ ഡി എഫ് : രാജശ്രീ എം 1195
യു ഡി എഫ് :ഹരിപ്രിയ സി എസ് 1015
എന്‍ ഡി എ : രേണുക ധനീഷ് 722

55. കന്നിമേല്‍ വെസ്റ്റ്

എന്‍ ഡി എ : അജിത്ത് ചോഴത്തില്‍ 1160
എല്‍ ഡി എഫ് : വി കെ അനിരുദ്ധന്‍ 1133
യു ഡി എഫ് : ജിജോ ജോസഫ് 903
ഇപിഐ: ഷൈജ 13

56. കന്നിമേല്‍

എല്‍ ഡി എഫ് : പി ജെ രാജേന്ദ്രന്‍ 1492
എന്‍ ഡി എ : ശൈലേന്ദ്ര ബാബു സി എസ് 1083
യു ഡി എഫ് : തച്ചേഴുത്തു വേണു 1023

(പി.ആര്‍.കെ നമ്പര്‍ 3464/2025)

date