Skip to main content

അറിയിപ്പ്

കൊല്ലം കച്ചേരി പോസ്റ്റ് ഓഫീസ് സിവില്‍ സ്റ്റേഷനിലെ പോസ്റ്റ് ഓഫീസുമായി ലയിച്ച് പ്രവര്‍ത്തിക്കുമെന്ന് മേഖലാ സീനിയര്‍ സൂപ്രണ്ട്  പോസ്റ്റല്‍ വകുപ്പ് അറിയിച്ചു.  ഡിസംബര്‍ 22 മുതലാണ് പ്രാബല്യത്തില്‍ വരുക.
 

 

date