Skip to main content

ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സ്  

  സ്‌കില്‍ ആന്‍ഡ് നോളഡ്ജ് ഡവലപ്മെന്റ് സെന്റര്‍, കേരള നോളഡ്ജ് ഇക്കണോമി മിഷനുമായി ചേര്‍ന്ന്  നടത്തുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റന്റ്) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എല്‍സി/പ്ലസ്ടു.   കോഴ്‌സ് കാലാവധി: ആറ് മാസം. പെരുമണ്‍ എന്‍ജിനീയറിംഗ് കോളേജിലാണ് പഠനകേന്ദ്രം. ഫോണ്‍: 9496244701.
 
 
 

date