Skip to main content

ലാറ്ററല്‍ എന്‍ട്രി പ്രോഗ്രാം  

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ ഡിപ്ലോമ ഇന്‍ ട്രെയിനേഴ്സ് ട്രെയിനിംഗ്   പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററിലേക്ക് ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന് അപേക്ഷിക്കാം.   യോഗ്യത: ഡിഗ്രി അഥവാ തത്തുല്യം. അവസാന തീയതി  ഡിസംബര്‍ 31.   വിവരങ്ങള്‍ക്ക്:    https://srccc.in/download.    .  ഫോണ്‍ : 0471 2325101, 8281114464.
 
 
 

date