Post Category
വോക്ക് ഇന്‍ ഇന്റര്‍വ്യൂ
ഭാരതീയ ചികിത്സ വകുപ്പ് സ്‌നേഹധാര പദ്ധതിയിലേക്ക് നഴ്‌സ് തസ്തികയില്‍ നിയമനം നടത്തുന്നതിന് ആശ്രാമത്തെ ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഡിസംബര്‍ 19ന് രാവിലെ 11ന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത: സര്‍ക്കാര്‍ അംഗീകൃത ബി.എസ്.സി നഴ്‌സിംഗ് ജി.എന്‍.എം ആയുര്‍വേദ നഴ്‌സ് സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി - 45 വയസ്. സ്ത്രീകള്‍ക്ക് മുന്‍ഗണന. സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പും, തിരിച്ചറിയല്‍ രേഖയും സഹിതം ഹാജരാകണം. ഫോണ്‍ : 0474 2763044.
date
- Log in to post comments