ഏകദിന ശില്പശാല
ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ സിവില്‍ എന്‍ജിനീയറിങ്ങില്‍ 3ഡി പ്രിന്റിങ് സാങ്കേതികതയുടെ പ്രാധാന്യം എന്ന വിഷയത്തില്‍ ഏകദിനശില്‍പ്പശാല സംഘടിപ്പിക്കുന്നു. ഓസ്ട്രേലിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വിന്‍ ബേണ്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നുകൊണ്ട് ഡിസംബര്‍ 17 ന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് വരെയാണ് ശില്‍പ്പശാല
കേരളത്തിലും, പുറത്തും പ്രവര്‍ത്തിക്കുന്ന എന്‍ജിനീയറിങ് കോളേജുകളിലെ സിവില്‍ വിഭാഗം അധ്യാപകര്‍ക്കാണ് പ്രവേശനം. പ്രവേശന ഫീസ് 1000 രൂപ. സ്വിന്‍ ബേണ്‍ സര്‍വകലാശാലയിലെ സിവില്‍ വിഭാഗം പ്രൊഫസര്‍ ഡോ.പാറ്റ് രാജീവ് ക്ലാസുകള്‍ നയിക്കും. സ്വിന്‍ബേര്‍ണില്‍ ഗവേഷണം നടത്തുന്ന ബിജു ബാലകൃഷ്ണന്‍ ശില്‍പ്പശാലയില്‍ സംബന്ധിച്ച് ക്ലാസുകള്‍ എടുക്കും. ഫോണ്‍ : 9496615430
- Log in to post comments