Post Category
തീയതി നീട്ടി
ജില്ലയിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള പ്രീമെട്രിക്, പോസ്റ്റ് മെട്രിക്, ലാപ്ടോപ്പ് (തിരഞ്ഞെടുത്ത കോഴ്സുകള്‍ക്ക്) സ്കോളര്‍ഷിപ്പുകള്‍ക്ക് ഇ-ഗ്രാന്റ്സ് പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കാനുള്ള തീയതി ഡിസംബര്‍ 31 വരെ നീട്ടി. വിവരങ്ങള്‍ക്ക്: ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസ്, രണ്ടാംനില, മിനി സിവില്സ്റ്റേഷന്, പുനലൂര്‍. ഫോണ്‍: 0475 2222353.
date
- Log in to post comments