Post Category
ചുമതലയേറ്റു
ജില്ലയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് എന്നിവയിലേക്ക് പുതിയ ചെയര്‍പേഴ്സനെയും അംഗങ്ങളെയും നിയമിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ ജി. പ്രസന്നകുമാരി ചെയര്‍പേഴ്സണായും സി എബ്രഹാം, ആശാദാസ്, എം.ജി ശ്രീലത, ജെ.ആര് രൂപിക എന്നിവരെ അംഗങ്ങളായും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലേക്ക് എം.എസ് മീനാകുമാരി, എസ്.സനില്‍കുമാര്‍ എന്നിവരാണ് ചുമതലയേറ്റത്.
date
- Log in to post comments