Post Category
ലേലം
കൊല്ലം താലൂക്കില്‍ കൊറ്റങ്കര വില്ലേജിലെ 15370, 26152 തണ്ടപ്പേരില്‍, ബ്ലോക്ക് നമ്പര്‍ - 16-ല്‍, സര്‍വെ നമ്പര്‍. 350/19-2ല്‍ 28.34 ആര്‍സ്, 350/18-2ല്‍ 17.91 ആര്‍സ്, 350/22-2ല്‍ 04.35 ആര്‍സും ഉള്‍പ്പെടെ ആകെ 50.60 ആര്‍സ് പുരയിടം ഡിസംബര്‍ 30ന് രാവിലെ 11ന് കൊറ്റങ്കര വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 0474 2763736.
date
- Log in to post comments