Skip to main content

ലേലം

കൊല്ലം താലൂക്കിലെ ശക്തികുളങ്ങര വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ ഒന്നിലെ 43496 തണ്ടപ്പേര്‍ സര്‍വെ നമ്പര്‍ 271/9-2 ല്‍ പ്പെട്ട 01.29 ആര്‍സ് നിലം ജനുവരി 30ന് രാവിലെ 11ന് ശക്തികുളങ്ങര വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  ഫോണ്‍: 0474 2953736.
                                                                                                   

date