Post Category
ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് പദ്ധതി
വിദേശരാജ്യങ്ങളില്‍ ഉന്നതപഠനം നടത്തുന്നതിന് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ www.sjd.kerala.gov.in ല്‍ ലഭിക്കും. അനുബന്ധരേഖകള്‍ സഹിതമുള്ള അപേക്ഷ ഡിസംബര്‍ 22 വൈകിട്ട് അഞ്ചിനകം സാമൂഹിക നീതി ഡയറക്ടര്‍, സാമൂഹിക നീതി ഡയറക്‌ട്രേറ്റ്, വികാസ് ഭവന്‍, തിരുവനന്തപുരം 695033 വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0471 2790971.
date
- Log in to post comments