Post Category
ക്വട്ടേഷന്‍
സര്‍ക്കാര്‍ വിക്‌ടോറിയ ആശുപത്രിയിലെ ഫയര്‍ എക്‌സ്റ്റിന്‍ഗ്യുഷേര്‍സ് റീഫില്‍ ചെയ്യുന്നതിനും പുതിയവ വിതരണം ചെയ്യുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 24 ഉച്ചയ്ക്ക് ഒന്നുവരെ സ്വീകരിക്കും. ഫോണ്‍: 0474 2752700.
date
- Log in to post comments