Skip to main content

റാങ്ക് പട്ടിക റദ്ദായി

വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗേജ് ടീച്ചര്‍ ( അറബിക്)- എല്‍.പി.എസ് ( ഫസ്റ്റ് എന്‍.സി.എ-എസ്.ഐ.യു.സി നാടാര്‍) (കാറ്റഗറി നം. 501/2021), എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (ഫസ്റ്റ് എന്‍.സി.എ- ഹിന്ദു നാടാര്‍) (കാറ്റഗറി നം. 318/2020) തസ്തികകളുടെ റാങ്ക് പട്ടിക റദ്ദായി.
                                                   

 

date