Post Category
ചുരുക്കപട്ടിക
വിവിധ വകുപ്പുകളില്‍ (എന്‍.സി.സി, ടൂറിസം, ട്രാന്‍പോര്‍ട്ട്, പോലീസ് എസ്.ഡബ്ല്യൂ.ഡി ആന്‍ഡ് എക്‌സൈസ് ഒഴികെ) ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എച്ച്.ഡി.വി)/ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് ( എച്ച്.ഡി.വി) (കാറ്റഗറി നം. 623/2024, 624/2024, 622/2024) തസ്തികകളുടെ ചുരുക്കപട്ടിക പ്രസിദ്ധപ്പെടുത്തി.
date
- Log in to post comments