Skip to main content

സര്‍ട്ടിഫിക്കറ്റ് പരിശോധന  

മാവേലിക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസ് പരിധിയിലെ സ്‌കൂളുകളില്‍ കെ ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ   സര്‍ട്ടിഫിക്കറ്റ് പരിശോധന   ഡിസംബര്‍ 22, 23 തീയതികളില്‍ രാവിലെ 10.30 മുതല്‍ 4.30 വരെ  മാവേലിക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍   നടത്തും.   രണ്ട്, മൂന്ന്  കാറ്റഗറിക്ക്  ഡിസംബര്‍ 22 നും    ഒന്ന്, നാല് കാറ്റഗറിക്ക്    ഡിസംബര്‍ 23 നുമാണ് പരിശോധന. യോഗ്യത സംബന്ധിച്ച അസല്‍ രേഖകള്‍ സഹിതം ഹാജരാകണം.  ഫോണ്‍: 0479 2302206.
                                       

date