Skip to main content

കൂടിക്കാഴ്ച     

        

 

മാനന്തവാടി പോളിടെക്‌നിക് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലേക്ക് ട്രേഡ്‌സ്മാന്‍, ട്രേഡ്‌സ് ഇന്‍സ്ട്രക്ടര്‍ എന്നിവരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഡിസംബര്‍ 13ന് രാവിലെ 10ന് നടത്തും. ബന്ധപ്പെട്ട വിഷയങ്ങളില്‍ ഐ.ടി.ഐ. യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.  ഫോണ്‍ 9447858661.

date