Post Category
വിമുക്തഭടന്മാര്‍ക്ക് അവസരം
ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷനില്‍ ഗേറ്റ്മാന്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. റെയില്‍വേ നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതകളുള്ള വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി: 50 വയസ്. അപേക്ഷയും അനുബന്ധ രേഖകളും ജനുവരി മൂന്നിനകം ജില്ല സൈനിക ക്ഷേമ ഓഫിസില്‍ ലഭ്യമാക്കണം. ഫോണ്‍: 0474-2792987.
date
- Log in to post comments