Post Category
വിൽപ്പനവില നിശ്ചയിച്ചു
2026 വർഷത്തെ ഒർഡിനറി ഡയറിയുടെയും ദിനസ്മരണയുടെയും വിൽപ്പനവില നിശ്ചയിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ചരക്ക്സേവന നികുതി ഒഴികെ സർക്കാർ ഡയറി (ഓർഡിനറി) യുടെ വില 243 രൂപയും ദിനസ്മരണയുടെ വില 120 രൂപയും ആയിരിക്കും.
പി.എൻ.എക്സ് 6134/2025
date
- Log in to post comments