Skip to main content

പരീക്ഷാ തീയതിയിൽ മാറ്റം

എട്ടാം ക്ലാസ് വിദ്യാർഥികൾക്കായുള്ള 2025-26 അധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ (NMMSE) തീയതി ഡിസംബർ 30ൽ നിന്നും ജനുവരി 21 ലേക്ക് മാറ്റി.

പി.എൻ.എക്സ് 6135/2025

date