Skip to main content
തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെക്കുറിച്ച് എസ്.കെ.എം.ജെ.ജൂബിലി ഹാളില്‍   തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ക്വീസ് മത്സരം

തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍; ജില്ലാ തല ക്വീസ് മത്സരം നടത്തി

 

 

തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാനും നടപടിക്രമങ്ങളെക്കുറിച്ച് യുവാക്കളെ ബോധവാന്‍മാരാക്കാനും സംസ്ഥാന തെരഞ്ഞെടുപ്പുകമ്മീഷന്റെ നിരദ്ദേശ പ്രകാരം എസ്.കെ.എം.ജെ.ജൂബിലി ഹാളില്‍  ജില്ലാ തല ക്വീസ് മത്സരം നടത്തി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍  14 മുതല്‍ 17 വയസ്സുവരെയുള്ളവര്‍ക്കാണ്  മത്സരം സംഘടിപ്പിച്ചത്. 37 ടീമുകള്‍ മത്സരിച്ചു. ഒന്നാം സ്ഥാനം: അഖ്മല്‍ ഇ.കെ., അര്‍ജുനന്‍ എസ്.പി.(മാനന്തവാടി ജി.വി.എച്ച്.എസ്.എസ്) രണ്ടാം സ്ഥാനം:ഇ.എ. അവനിജ, മുഹമ്മദ് നസറുള്ള(വെള്ളമുണ്ട ജി.എച്ച്.എസ്) മൂന്നാം സ്ഥാനം: അഖില്‍ ദേവ്, അനന്തു( ജി.എച്ച്.എസ്എസ് അമ്പലവയല്‍, ) എ.വിപിന്‍ ലാല്‍, സന്ദീപ്( ജി.എച്ച്.എസ്.എസ്. വാളാട്) എന്നിവര്‍ പങ്കിട്ടു.

 

 

 

date