Post Category
നോണ്‍ റീമാര്യേജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും കുടുംബ - സ്വാന്ത്വന പെന്‍ഷന്‍ വാങ്ങികൊണ്ടിരിക്കുന്ന 60 വയസ്സ് പൂര്‍ത്തിയാകാത്ത ഗുണഭോക്താക്കള്‍, തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കുന്നതിന് 2026 വര്‍ഷത്തേക്കുള്ള നോണ്‍ റീമാര്യേജ് സര്‍ട്ടിഫിക്കറ്റ് (പുനര്‍വിവാഹിതയല്ല എന്ന സര്‍ട്ടിഫിക്കറ്റ്) 2025 ഡിസംബര്‍ 31 തീയതിക്കുള്ളില്‍ കാഞ്ഞങ്ങാട് ഓഫീസില്‍ ഹാജരാക്കണം.
ഫോണ്‍ - 0467 2203128.
date
- Log in to post comments