Skip to main content

അക്കാദമിക് പ്രൊജക്റ്റുകൾ ചെയ്യാം

 

തിരുവനന്തപുരം മുട്ടടയിലുള്ള ഐ.എച്ച്.ആർ.ഡിയുടെ റീജിയണൽ സെന്ററിൽ കോളേജ് വിദ്യാർഥികൾക്കായി ബി എസ് സി കമ്പ്യൂട്ടർ സയൻസ് / ഇലക്ട്രോണിക്സ്, ബി.ടെക് കമ്പ്യൂട്ടർ സയൻസ് / ഇലക്ടോണിക്സ്, എം.എസ് സി കമ്പ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ്, എം ടെക്/ എം സി എ വിഷയങ്ങളിൽ അക്കാദമിക് പ്രൊജക്റ്റുകൾ ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാണ്. കൊമേഴ്സ്, മാനേജ്മെന്റ്, കമ്പ്യൂട്ടർ സയൻസ്, ഇക്കണോമിക്സ് വിഷയങ്ങളിൽ ഇന്റേൺഷിപ്പ് ട്രെയിനിംഗ് ,  യുജിസി നെറ്റ് (കമ്പ്യൂട്ടർ സയൻസ്, കോമേഴ്സ് വിഷയങ്ങളും ജനറൽ പേപ്പറും) പരിശീലനം എന്നിവയും നൽകുന്നു. താൽപര്യമുള്ളവർക്ക് 8547005087, 9495069307, 9400519491, 0471-2660512 (0) നമ്പറുകളിൽ രജിസ്റ്റർ ചെയ്യാം.
 

date