Skip to main content

വാഹനം ആവശ്യമുണ്ട്

ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ദ്രുത കര്‍മ്മ സേന (ആര്‍ ആര്‍ റ്റി) പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് 2026 മാര്‍ച്ച് 31 വരെ ഡ്രൈവര്‍ അടക്കം വാഹനം പ്രതിമാസ വാടക പരമാവധി 35000 രൂപ നിരക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ നല്‍കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 1 ഉച്ചയ്ക്ക് 2.30 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ സാമൂഹ്യ നീതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0486 2228160

date