Post Category
പുനർ-ദർഘാസുകൾ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴിലെ എറണാകുളം ജില്ലാതല ഐ.സി.ഡി.എസ് സെല്ലിന്റെ പരിധിയിൽ വരുന്ന 35 പേർ അടങ്ങുന്ന അങ്കണവാടി ഹെൽപ്പർമാർക്ക് 32 ദിവസം പരിശീലനം നൽകുന്നതിലേക്കായി ക്ലാസ് മുറി, താമസം, ഭക്ഷണം, വെള്ളം
ഇലക്ട്രിസിറ്റി, ഇന്റർനെറ്റ് എന്നിവ ലഭ്യമാക്കാൻ താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു.
ജനുവരി മൂന്ന് ഉച്ചയ്ക്ക് ഒന്നു വരെ ദർഘാസുകൾ സ്വീകരിക്കും.
വിലാസം- ജില്ലാ തല ഐ സി ഡി എസ് സെൽ, കാക്കനാട്, പിൻ 682030
കൂടുതൽ വിവരങ്ങൾക്ക് കാക്കനാട് സിവിൽ സ്റ്റേഷനിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാതല ഐ സി ഡി എസ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
ഫോൺ - 0484-2423934
date
- Log in to post comments