Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

നെറ്റ്‌ഫിഷ് എം.പി.ഇ.ഡി.എ, സിഫ്റ്റ് എന്നിവയുടെ എംപാനൽമെന്റിലുള്ള എറണാകുളം മത്സ്യഫെഡ് നെറ്റ് ഫാക്ടറി, ടർട്ടിൽ എക്സ്ക്ലൂഡർ ഡിവൈസ് നിർമ്മാണത്തിന് ആവശ്യമായ ഗ്രിഡുകൾ വിതരണം ചെയ്യുന്നതിന് സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിച്ചു. 

 

ക്വട്ടേഷനുകൾ ജനുവരി 3-ന് രാവിലെ 11 ന് മുൻപായി എറണാകുളം മത്സ്യഫെഡ് നെറ്റ് ഫാക്ടറി ഓഫീസിൽ ലഭിക്കണം.  

ഫോൺ- 0484-2394410, 0484 2391426.

 

date