Skip to main content

സ്‌കോളര്‍ഷിപ്പ് 

കോട്ടയം: സംസ്ഥാനത്തെ സര്‍ക്കാര്‍ ,സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ ഒന്‍പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികളില്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാത്തവര്‍ക്ക് ജനുവരി ഒന്നു മുതല്‍ 15 വരെ അപേക്ഷിക്കാം. www.egrantz.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ്‌സെറ്റുകളില്‍ ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ലഭിക്കും. വിശദവിവരങ്ങള്‍ക്ക് എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0484 - 2983130.

date