Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു 

കോട്ടയം: വാഴൂര്‍ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിന് കരാര്‍ വ്യവസ്ഥയില്‍ (ഒരു വര്‍ഷത്തേക്ക്) വാഹനം വാടകയ്ക്ക് നല്‍കുവാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി 12 ന് ഉച്ചയ്ക്ക് 12.30 വരെ നല്‍കാം. ഫോണ്‍: 7907209161.

date