Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
കോട്ടയം: വാഴൂര്‍ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി നടപ്പിലാക്കുന്ന 16 പ്രവൃത്തികളുടെ ടെണ്ടറുകളും, റീ- ടെണ്ടറുകളും ക്ഷണിച്ചു. ജനുവരി അഞ്ചിന് മുന്‍പ് നല്‍കണം. ഫോണ്‍: 8281040553.
date
- Log in to post comments