Post Category
വാഹന ഗതാഗതം നിരോധിച്ചു
ടി ബി ജങ്ക്ഷന്‍ വെള്ളംകുളങ്ങര റോഡില്‍ ടാറിങ് ജോലികള്‍ ആരംഭിക്കുന്നതിനാല്‍ ഡിസംബര്‍ 29 മുതല്‍ മൂന്ന് ദിവസത്തേക്ക് ഈ റോഡില്‍ കൂടിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചതായി ഹരിപ്പാട് പൊതുമരാമത്ത് നിരത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments