Skip to main content

ഇ-ടെന്‍ഡര്‍ ക്ഷണിച്ചു

 

പാലക്കാട് ജില്ലാ ആശുപത്രിയിലെ കാത്ത്‌ലാബ് വിഭാഗത്തിലേക്ക് സാമഗ്രികള്‍ വാങ്ങുന്നതിന് ഇ-ടെണ്ടര്‍ ക്ഷണിച്ചു. ആഞ്ജിയോഗ്രാഫിക് ഷീത്തുകള്‍, കത്തീറ്ററുകള്‍, ബലൂണുകള്‍, സ്റ്റന്റുകള്‍, പേസ്‌മേക്കറുകള്‍ മുതലായ കണ്‍സ്യൂമബിള്‍സും ഹാര്‍ഡ് വെയേഴ്‌സ് എന്നിവയാണ് വിതരണം ചെയ്യേണ്ടത്. താല്‍പര്യമുള്ളവര്‍ www.etenders.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ടതാണ്. ക്വട്ടേഷനുകള്‍ ജനുവരി ഏഴ് വരെ സ്വീകരിക്കും. ജനുവരി ഒന്‍പതിന് ക്വട്ടേഷന്‍ തുറന്ന് പരിശോധിക്കും. ഫോണ്‍: 0491 2533327

date