Post Category
അതിഥി അധ്യാപക ഒഴിവ്
ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് പ്രിന്റിങ് ടെക്‌നോളജി ആന്‍ഡ് ഗവ പോളിടെക്‌നിക് കോളേജില്‍ പ്രിന്റിങ് ടെക്‌നോളജി വിഭാഗം ട്രേഡ്‌സ്മാന്‍ തസ്തികയില്‍ അതിഥി അധ്യാപക നിയമനം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി അഞ്ചിന് രാവിലെ 11 കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 04662220450, 9400006447
date
- Log in to post comments