Skip to main content

ലേലം

കോട്ടയം:  കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഉപയോഗശൂന്യമായ ശുചിമുറി കെട്ടിടം പൊളിച്ച് വില്‍ക്കുന്നതിന് ജനുവരി എട്ടിന് ഉച്ചകഴിഞ്ഞ് 2.30 ന് പരസ്യലേലം നടത്തും. ഫോണ്‍: 0481 2597279, 2597284.

date