Post Category
ഇ- ലേലം
കോട്ടയം: എന്‍.ഡി.പി.എസ്. ആക്ട് കേസുകളില്‍ ഉള്‍പ്പെട്ട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിന്നും ഡ്രഗ് ഡിസ്പോസല്‍ കമ്മിറ്റിക്ക് കൈമാറി കോട്ടയം ഡി.എച്ച്.ക്യൂ ക്യാമ്പില്‍ സൂക്ഷിച്ചിട്ടുള്ള 15 സ്ക്രാപ് വാഹനങ്ങളുടെ ഇ- പുനര്‍ ലേലം ജനുവരി അഞ്ചിന് രാവിലെ 11 മുതല്‍ നടത്തും.
എം.എസ്.ടി.സി ലിമിറ്റഡിന്റെ www.mstcecommerce.com എന്ന വെബ്സൈറ്റ് വഴി ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0481 2562204.
date
- Log in to post comments