Post Category
*ടെൻഡർ ക്ഷണിച്ചു*
എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിലേക്ക് സഞ്ചാരികളെ പാർക്കിങ്ങ് സ്ഥലത്തുനിന്നും എൻ ഊര് പ്രവേശന ഗേറ്റ് വരെയും തിരികെ എൻ ഊര് പ്രവേശന കവാട പരിസരത്തുനിന്നും പാർക്കിങ്ങ് സ്ഥലത്തേക്കും ഷട്ടിൽ സർവ്വീസ് നടത്തുന്നതിന് 12 മാസക്കാലത്തേക്ക് പ്രതിമാസം ഫെസിലിറ്റി ട്രാൻസ്പോർട്ട് പെർമിഷൻ ഫീസ് നൽകാൻ തയ്യാറുള്ള ടാക്സി പെർമിറ്റ് ഉള്ള ടൂറർ ടൈപ്പ് ജീപ്പ്, ക്യാബിൻ ടൈപ്പ് മോട്ടോർ ക്യാബ് ഉടമസ്ഥരായ പട്ടികവർഗ്ഗ വ്യക്തികളിൽ നിന്ന് റീ-ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി 10 വൈകിട്ട് അഞ്ചിനകം സബ്ബ് കളക്ടർ/പ്രസിഡന്റ് എൻ ഊര് ചാരിറ്റബിൾ സൊസൈറ്റി, വെറ്ററിനറി യൂണിവേഴ്സിറ്റിക്ക് സമീപം, പൂക്കോട് വയനാട്-673574 വിലാസത്തിൽ ലഭ്യമാക്കണം.
date
- Log in to post comments