Skip to main content

ദർഘാസ് ക്ഷണിച്ചു

കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്വകാര്യ വാഹനം വാടകയ്ക്കെടുക്കുന്നതിന് വാഹനത്തിന്റെ ഉടമ/ വാഹനം വാടകയ്ക്ക് നൽകുന്ന സ്ഥാപനം എന്നിവരിൽനിന്നും ദർഘാസ് ക്ഷണിച്ചു. ദർഘാസ് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 13 വൈകിട്ട് 4 വരെയാണ്. കൂടുതൽവിവരങ്ങൾക്ക്www.ksmha.org.

പി.എൻ.എക്സ് 6227/2025

date