Skip to main content

പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

മരട് മാങ്കായിൽ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൻ്റെ പഴയ ഇരുനില കെട്ടിടം പൊളിച്ചു നീക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മൂന്ന് ലാബുകളും മൂന്ന് ക്ലാസ് മുറികളും ഉള്ള രണ്ടു നില കെട്ടിടമാണ് പൊളിച്ചു നീക്കേണ്ടത്. ക്വട്ടേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ വി.എച്ച്.എസ്.ഇ വിഭാഗവുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ . 9846217535

 

 

 

 

 

 

date