Skip to main content

പി.എസ്.സി ഇന്റര്‍വ്യൂ  

 

കോട്ടയം ജില്ലയില്‍ കൃഷി വകുപ്പില്‍ വര്‍ക്ക് സൂപ്രണ്ട് (കാറ്റഗറി നമ്പര്‍ 217/13) തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച കൂട്ടിച്ചേര്‍ക്കല്‍ വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ക്കുളള ഇന്റര്‍വ്യൂ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കോട്ടയം ജില്ലാ ഓഫീസില്‍ ഡിസംബര്‍ ആറ്, ഏഴ്, എട്ട്  തീയതികളില്‍ നടത്തും. ഇതു സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത തീയതിയിലും സമയത്തും അസ്സല്‍ പ്രമാണങ്ങള്‍ സഹിതം നേരിട്ട് ഹാജരാകണം.  

                                                     (കെ.ഐ.ഒ.പി.ആര്‍-2055/17)

date