Post Category
ലക്ചറര്‍ ഒഴിവ്
കോട്ടക്കല്‍ ഗവ. വനിതാ പോളിടെക്നിക് കോളേജില്‍ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങില്‍ ലക്ചററുടെ ഒഴിവിലേക്കുള്ള അഭിമുഖം ജനുവരി മൂന്നിന് രാവിലെ പത്തിന് കോളേജ് ഓഫീസില്‍ നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസ് ബി.ടെക് ആണ് യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം കോളേജ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 9746317336, 04832 750790.
date
- Log in to post comments