Skip to main content

ജാഗ്രത പാലിക്കണം

വേനല്‍ അരംഭിക്കുന്നതിന് മുന്നോടിയായി ഡിസംബര്‍ 31 (ബുധനാഴ്ച) മുതല്‍ ഓടായിക്കല്‍ റഗുലേറ്ററിന്റെ ഷട്ടറുകള്‍ താഴ്ത്തി ജലസംഭരണം നടത്തുന്നതിനാല്‍ ചാലിയാര്‍ പുഴയിലും കുതിരപ്പുഴയിലും മറ്റും ജലവിതാനം ഉയരാന്‍ സാധ്യതയുണ്ട്. തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലര്‍ത്തണമെന്ന് എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.

 

date