Skip to main content

ജൂനിയര്‍ എക്സിക്യൂട്ടീവ് ഒഴിവ്

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ കരാറടിസ്ഥാനത്തില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ബിരുദവും ഒരു വര്‍ഷ പ്രവൃത്തി പരിചയവുമുള്ള 35 വയസ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഡിസംബര്‍ 31. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ https://forms.gle/tqvPwoA98td665UA9 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം.
ഫോണ്‍ 9495999704

date