Skip to main content

തിരുവാലി ഗ്രാമപഞ്ചായത്തില്‍ മാറ്റിവെച്ച തെരഞ്ഞെടുപ്പ് നടന്നു

വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ  തിരുവാലി ഗ്രാമപഞ്ചായത്തില്‍ മാറ്റിവെച്ച തെരഞ്ഞെടുപ്പ്  നടന്നു. പ്രസിഡന്റായി സുമാ താരിയനെയും(ഐ എന്‍ സി )  വൈസ് പ്രസിഡന്റായി കെ  മുഹമ്മദ് നജീബ് ( ഐ യു എം എല്‍ ) നെയും തെരഞ്ഞെടുത്തു

date