Skip to main content

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

എറണാകുളം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍  കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പി.ജി. ഡിപ്ലോമ , കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ഡിപ്ലോമ, എ ഐ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്,  കമ്പ്യൂട്ടര്‍ ഹാർഡ്‌വെയർ  ആന്‍ഡ്  നെറ്റ്‌വർക്ക്  മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്‌ജെറ്റ് ടെക്‌നോളജി ഡിപ്ലോമ എന്നീ കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. അവസാന തീയതി ജനുവരി 10. വിലാസം: ഹെഡ് ഓഫ് സെന്റര്‍, എം ഇ എസ് കള്‍ച്ചറല്‍ കോംപ്ലക്‌സ്, കലൂര്‍, എറണാകുളം- 682017. ഫോൺ :  0484 - 2971400, 8590605259.

date