Skip to main content

അഖിലകേരള ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവം തൃശ്ശൂരില്‍

 46-ാമത് അഖില കേരള ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവം തൃശ്ശൂരില്‍ നടക്കും. 2026 ജനുവരി 22 മുതല്‍ 25 വരെ തൃശ്ശൂര്‍ ഗവ. ടക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കുന്ന കലോത്സവത്തില്‍ സംസ്ഥാനത്തെ ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. ഏഴു വേദികളിലായി രണ്ടായിരം കലാപ്രതിഭകള്‍ മാറ്റുരയ്ക്കും.
 

date