Skip to main content

കൃഷി അധിഷ്ടിത വ്യവസായം -സാങ്കേതിക ശില്പശാല  

 

കാര്‍ഷിക വിളകളെ അടിസ്ഥാനമാക്കിയുളള വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വിപുലീകരിക്കുന്നതിനും ഉദ്ദേശിക്കുന്നവര്‍ക്കായി കോട്ടയം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ദ്വിദിന സാങ്കേതിക ശില്പശാല ഡിസംബര്‍ 20, 21 തീയതികളില്‍ സംഘടിപ്പിക്കുന്നു. പരിപാടിയില്‍ നൂതന സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്ന പ്രായോഗിക പരിശീലനം ഉണ്ടായിരിക്കും. താത്പര്യമുളളവര്‍ 7012946527 എന്ന നമ്പരില്‍ പേരും വിലാസവും എസ്.എം.എസ് ചെയ്താല്‍ വിശദ വിവരങ്ങള്‍ അറിയാന്‍ കഴിയും.  

                                                    (കെ.ഐ.ഒ.പി.ആര്‍-2056/17)

 

date